KeralaLatestMalappuram

എടപ്പാൾ ഗ്രാമപഞ്ചായത്തിലെ 143 പേരുടെ ഫലം നെഗറ്റീവ്

“Manju”

പി.വി.എസ്.

മലപ്പുറം: എടപ്പാൾ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കോവിഡ് 19 രോഗബാധ തിരിച്ചറിയാനുള്ള ആന്റിബോഡി, ആന്റിജൻ ടെസ്റ്റുകളിലായി 143 പേരുടെ ഫലം നെഗറ്റീവ്. എടപ്പാൾ ഗ്രാമപഞ്ചായത്തിലെ 3 ന് നടന്ന പരിശോധനയുടെ ഫലം ഇനി വരാനുണ്ട്.

Related Articles

Back to top button