KeralaLatest

ലീഡർ കെ.കരുണാകരൻ പുരസ്ക്കാരം തലേക്കുന്നിൽ ബഷീറിന്

“Manju”

കൃഷ്ണകുമാർ സി.

വെഞ്ഞാറമൂട്: ലീഡർ കെ.കരുണാകരന്‍റെ നൂറ്റി രണ്ടാം ജന്മവാർഷിക ദിനമായ ഇന്നലെ തലേക്കുന്നിലെ വീട്ടിൽ കെ.കരുണാകരൻ സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ പതിനൊന്നാമത് കെ.കരുണാകരൻ പുരസ്ക്കാരം മുൻ കെ പി സി സി പ്രസിഡന്‍റ് കെ.മുരളീധരൻ എം.പി തലേക്കുന്നിൽ ബഷീറിന് സമ്മാനിക്കുന്നു. ഫലകവും പൊന്നാടയും പ്രശസ്തിപത്രവും ക്യാഷ് അവാർഡും ചേർന്നതാണ് പുരസ്കാരം.

Related Articles

Back to top button