KeralaLatest

പിഷാരികാവിൽ ക്ഷേത്ര ചുറ്റിൽ ദർശനമനുവദിച്ചു

“Manju”

വിഎം സുരേഷ്കുമാർ

വടകര : കൊയിലാണ്ടിയിലെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിർദേശത്തോടെ കോവിഡ് നിയന്ത്രണം പാലിച്ച് ക്ഷേത്ര ചുറ്റിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചു.

വഴിപാടുകൾ ക്ഷേത്രത്തിൽ കഴിക്കും. എന്നാൽ പ്രസാദം ലഭിക്കില്ല. മുട്ടറുക്കൽ വഴിപാട് നടത്തുകയുമില്ല. തോറ്റം വഴിപാട് ബുക്ക് ചെയ്യാൻ വഴിപാട് കൗണ്ടറിൽ സൗകര്യമുണ്ട്. 1001 രൂപയാണ് തോറ്റത്തിന്റെ ചാർജ്. തോറ്റം ജൂലായ് 16 (കർക്കിടകം ഒന്ന്) മുതൽ കഴിക്കാം.

Related Articles

Back to top button