KeralaKozhikodeLatest

ആഗ്മയ രാജ് ക്വിസ് മല്‍ത്സര വിജയി

“Manju”

രജിലേഷ് കേരിമഠത്തില്‍

പേരാമ്പ്ര : ചങ്ങരോത്ത് എം യു പി സ്കൂൾ നടന്ന ക്വിസ് മൽസരത്തില്‍ കോവുമ്മല്‍ മീത്തല്‍ രാജേഷിന്‍റെ മകളായ ആഗ്നമയ രാജ് ഉന്നത വിജയം കരസ്ഥമാക്കി. ആഗ്മയ രാജിന് ചങ്ങരോത്ത് പഞ്ചായത്ത് യൂത്ത് കോണ്‍ഗ്രസ് മഹിമ നഗര്‍ വാട്സ് ഗ്രൂപ്പ് പ്രത്യേകം അനുമോദനം അറിയിച്ചു. കുമാരി ആഗ്മയ രണ്ടാം ക്ലാസ്സ് വിദ്യര്‍ത്ഥിനിയാണ്.

Related Articles

Back to top button