KeralaLatestThiruvananthapuram

മുഖ്യമന്ത്രി രാജി വെക്കുക ബിജെപി ധർണ

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്:മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പോത്തൻകോട് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ, ജില്ലാ കമ്മിറ്റി അംഗം വി.ദിനേശ്, നൂറനാട് ഷാജഹാൻ, ഗിരിജകുമാരി, രാജീവ് മഞ്ഞമല, ലീജി, സന്തോഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button