KeralaLatestMalappuram

പി.കെ വാരിയരുടെ ആത്മകഥയായ ‘സ്മൃതിപര്‍വം’ അടിസ്ഥാനമാക്കി ഓൺലൈൻ വായന മത്സരം നടത്തി

“Manju”

 

മലപ്പുറം: ഇന്ത്യൻ സീനിയർ ചേംബർ കോട്ടയ്ക്കൽ ഘടകം ഡോ.പി.കെ വാരിയരുടെ ആത്മകഥയായ ‘സ്മൃതിപര്‍വം’ അടിസ്ഥാനമാക്കി നടത്തിയ ഓൺലൈൻ വായന മത്സരത്തിൽ പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി ടി.രവീന്ദ്രൻ ഒന്നാം സ്ഥാനം നേടി .മലബാർ ഹയർ സെക്കൻററി സ്കൂൾ ആലത്തിയൂരിലെ വിദ്യാർഥി പി.കെ അമീഷ രണ്ടാം സ്ഥാനവും ഗവ.രാജാസ് എച്ച് എസ്എസിലെ വിദ്യാർഥി ടോം ജോസ് മൂന്നാം സ്ഥാനവും നേടി.

Related Articles

Back to top button