KeralaKottayamLatest

കോവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍
കോട്ടയം; സ്ഥാനത്ത് കോവിഡ് ബാഭിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാമാണ് (71) മരിച്ചത്. വൃക്ക രോഗവും പ്രമേഹ രോഗവും മൂലം ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് കേവിഡ് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒരാഴ്ചയായി പ്രമേഹ രോഗമുള്‍പ്പെടെ മൂര്‍ച്ഛിച്ച്‌ ഗൂരുതരാവസ്ഥയിലായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേതുള്‍പ്പെയെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 32 ആയി.

Related Articles

Back to top button