KannurKeralaLatest

ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

“Manju”

തലശ്ശേരി :തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. വാതക ചോർച്ചയില്ല. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. ഇത് വഴിയുള്ള ഗതാഗതം പോലീസ് കുയ്യാലിയിലൂടെ വഴി തിരിച്ചു വിടുകയാണ്. മറ്റൊരു ടാങ്കർ ലോറിയെത്തിച്ചു പാചകവാതകം അതിലേക്ക് മാറ്റും.

https://www.facebook.com/143777112452758/videos/315667733172696

Related Articles

Back to top button