ErnakulamKeralaLatest

ഇത് ഓൺലൈൻ ‘ നാട്ടുകട ‘

“Manju”

ഷൈലേഷ്കുമാർ കൻമനം

കൊച്ചി: കൊറോണ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊച്ചി നഗരത്തിൽ ഇനി വീട്ടു സാധനങ്ങൾ ഓൺലൈനായി എത്തിക്കാൻ ‘എൻ നാട്ടുകട ‘ ഒരുങ്ങിക്കഴിഞ്ഞു. ഭക്ഷണ സാധന നിർമ്മാതാക്കളായ ‘നിറപറ ‘യാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അരി, പലവ്യഞ്ജനങ്ങൾ തുടങ്ങീ വീട്ടാവാശ്യത്തിനുള്ള സാമഗ്രികളാണ് എൻ കടയിൽ ഓൺലൈനായി ലഭിക്കുക. ആവശ്യമുള്ളവർക്ക് ‘എൻകട ‘ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Related Articles

Back to top button