KeralaLatest

കോവിഡ്: ബാങ്കുകൾക്കും ശനിയാഴ്ചകളിൽ അവധി നൽകണമെന്ന് ഓഫീസേഴ്സ് കോൺഫെഡറേഷൻ

“Manju”

മലപ്പുറം: കോവിഡ് 19 ന്റെ വ്യാപന പശ്ചാത്തലത്തിൽ മറ്റു സർക്കാർ മേഖലകളിലെന്ന പോലെ ബാങ്കുകൾക്കും ശനിയാഴ്ചകളിൽ അവധി അനുവദിക്കണമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .ജില്ലാ പ്രസിഡന്റ് കെ. എസ് രമേശ് ,ജില്ലാ സെക്രട്ടറി എം.ബി ബിജോയ് എന്നിവർ പ്രസംഗിച്ചു .

Related Articles

Check Also
Close
Back to top button