InternationalLatest

ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍

“Manju”

ശ്രീജ.എസ്

റോം: ഭൂകമ്പമുണ്ടാകുന്നതുമായി ബന്ധപ്പെട്ടു സൂര്യസ്‌ഫോടനത്തിന് അഭേദ്യമായ ബന്ധമുണ്ടെന്നു ശാസ്ത്രലോകം കണ്ടെത്തി. ഇത് ഭൗമശാസ്ത്രപഠനത്തില്‍ വന്‍ വഴിത്തിരിവുണ്ടാക്കും. സൂര്യന്റെ ഉപരിതലത്തിലെ സ്‌ഫോടനങ്ങളുമായി ഭൂകമ്പങ്ങള്‍ക്കു ബന്ധമുണ്ടെന്നു റോമിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്‌സ് ആന്‍ഡ് വോള്‍ക്കാനിക്ക് സയന്‍സസിലെ ഒരു സംഘം ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്.

കൊറോണല്‍ പിണ്ഡം പുറന്തള്ളല്‍ അഥവാ പ്ലാസ്മയുടെ വലിയ പ്രകാശനം, പലപ്പോഴും സൗരജ്വാലകള്‍ പിന്തുടരുന്ന മറ്റ് കണങ്ങള്‍ എന്നിവയും ഭൂകമ്പങ്ങളുടെ ആവൃത്തിയുമായി പരസ്പരം ബന്ധമുണ്ടെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇത് ഭൗമശാസ്ത്രത്തിലെ വലിയൊരു കണ്ടെത്തലാണ്.

Related Articles

Back to top button