IndiaInternationalKannurKeralaLatestMalappuramThiruvananthapuramThrissur

ചൈനീസ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടി ;ഇനി ഗൂഗിള്‍ ജിയോ കൂട്ടുകെട്ട്

“Manju”

സിന്ധുമോള്‍ ആര്‍

ജിയോയിൽ ഇപ്പോൾ ഗൂഗിൾ Rs 33.737 കോടിയുടെ ഇൻവെസ്റ്റ് ആണ് നടത്തിയിരിക്കുന്നത് .എന്തായാലും ഇത് ജിയോയുടെ ഉപഭോതാക്കളെ സംബന്ധിച്ചടത്തോളം ഒരു സന്തോഷവാർത്ത തന്നെയാണ് .റിയലന്‍സ് ജിയോയുടെ പുതിയ പ്രഖ്യാപനങ്ങള്‍ ചിലപ്പോള്‍ ഇന്നുണ്ടാകും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു .റിലയന്‍സ് ജിയോയുടെ 43th ആനുവല്‍ മീറ്റിംഗ് ആണ് ഇന്ന് നടന്നിരുന്നത് .ഇപ്പോള്‍ ജിയോയുടെ ഉപഭോതാക്കള്‍ക്ക് പുതിയ സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നു . ഇന്ന് നടന്നിരുന്ന റിലയന്‍സ് ജിയോയുടെ 43 th ആനുവല്‍ മീറ്റിങ്ങിലാണ് പുതിയ പ്രഖ്യാപനങ്ങള്‍ ഇപ്പോള്‍ പ്രാഖ്യാപിച്ചിരിക്കുന്നത് .ജിയോയുടെ പുതിയ 5ജി നെറ്റ് വര്‍ക്കുകള്‍ ആണ് പുറത്തിറക്കുന്നത്. മെയിഡ് ഇൻ ഇന്ത്യ എന്ന ലേബലിൽ ആണ് ഇത് പുറത്തിറക്കുന്നത് .

ലോകത്തിലെ തന്നെ മികച്ച ടെക്ക്നോളജികളിൽ ഒന്നായിരിക്കും ജിയോയുടെ ഈ 5ജി സർവീസുകൾ എന്നാണ് അഭിപ്രായപ്പെടുന്നത്. അടുത്ത വർഷത്തേക്ക് ജിയോയുടെ ഈ പുതിയ സർവീസുകൾ ഉപഭോതാക്കൾക്ക് പ്രതീഷിക്കുവാൻ സാധിക്കുന്നതാണ് .

സമയം തന്നെ ജിയോയുടെ മറ്റൊരു പ്രഖ്യാപനങ്ങൾ പുറത്തിറക്കിയിരുന്നു . ജിയോയിൽ ഇപ്പോൾ ഗൂഗിൾ Rs 33.737 കോടിയുടെ ഇൻവെസ്റ്റ് ആണ് നടത്തിയിരിക്കുന്നത്. എന്തായാലും ഇത് ജിയോയുടെ ഉപഭോതാക്കളെ സംബന്ധിച്ചടത്തോളം ഒരു സന്തോഷവാർത്ത തന്നെയാണ്. എന്നാൽ ഇത്തരത്തിൽ ഇന്ത്യയിലെ ഒരു വൻ ശക്തി തന്നെയായ ജിയോ ഗൂഗിളിനൊപ്പം ചേരുന്നത് ഇന്ത്യയിലെ ചൈനീസ് നിർമാണ കമ്പനികൾക്ക് ഒരു തിരിച്ചടി തന്നെയാകും .

Related Articles

Back to top button