KeralaLatestThiruvananthapuram

പോത്തൻകോട് ഓണച്ചന്ത

“Manju”

പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ എതിർവശം ഓഗസ്റ്റ് 27 ന് ഓണച്ചന്ത ആരംഭിക്കുന്നു. കർഷകർക്ക് പഴം-പച്ചക്കറി ഉൽപ്പന്നങ്ങൾ എത്ര കുറഞ്ഞ അളവിലും ഇവിടെ നൽകാവുന്നതാണ്. മാർക്കറ്റ് വിലയെക്കാൾ 30% വിലക്കുറവിൽ ഇവിടെനിന്നും പച്ചക്കറി പഴവർഗങ്ങൾ ലഭിക്കുന്നതാണ്

Related Articles

Back to top button