Latest

കാറുകളില്‍ സുരക്ഷാ കോക്ക്പിറ്റുകളുമായി യൂബര്‍

“Manju”

ശ്രീജ.എസ്

കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്ത് യാത്രികരുടെയും ഡ്രൈവര്‍മാരുടെയും സുരക്ഷയ്ക്കായി 20,000 പ്രീമിയര്‍ സെഡാനുകളില്‍ സുരക്ഷാ കോക്ക്പിറ്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബര്‍.

മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ടുപോകുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ഊബര്‍ മെഡിക്ക് കാറുകളില്‍ സുരക്ഷാ കോക്ക് ‍പിറ്റുകള്‍ സ്ഥാപിച്ച ഊബര്‍ ഇതിനകം 8000 കാറുകളില്‍ ഇവ ഫിറ്റ് ചെയ്തിട്ടുണ്ട്. ഈ സുരക്ഷാ കോക്ക്പിറ്റുകളുടെ ഇന്‍സ്റ്റാളേഷന്‍ ചെലവ് യൂബര്‍ വഹിക്കുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button