Thiruvananthapuram

സിഎംപി തിരുവനന്തപുരം ജില്ലാ കൗൺസിൽ: നവംബർ 3ന് (03/11/2020) സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ ക്യാമ്പയിൻ ആഹ്വാനം ചെയ്‌തിട്ടുണ്ട്

“Manju”

ജ്യോതിനാഥ് കെ പി: തിരുവനന്തപുരം: സി എം പി സെൻട്രൽ കൗൺസിൽ ആഹ്വനപ്രകാരം
1. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കുക

2.ബിനീഷ് ബോസ്സിന്റെ പണം ആരുടെ പണം !

3.കോടിയേരിയെ ചോദ്യം ചെയ്യുക

എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു നവംബർ 3ന് (03/11/2020) സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ ക്യാമ്പയിൻ ആഹ്വാനം ചെയ്‌തിട്ടുണ്ട്. അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ അന്നേ ദിവസം രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിനു മുന്നിൽ ആയതിന്റെ സംസ്ഥാനതല ഉത്‌ഘാടനം പാർട്ടി ജനറൽ സെക്രട്ടറി സ. സി പി ജോൺ നിർവഹിക്കും.

 

Related Articles

Back to top button