IndiaLatest

ആട് അറസ്റ്റിൽ

“Manju”

ശ്രീജ.എസ്

യു പിയിൽ മാസ്ക് ഇല്ലാതെ അലഞ്ഞു നടന്ന ആട് അറസ്റ്റിൽ. ബെക്കൻ ഗഞ്ച് സ്റ്റേഷനിലാണ് സംഭവം. വഴിയരുകിൽ കണ്ട ആടിനെ പോലീസുകാർ ജീപ്പിൽ കയറ്റി കൊണ്ടുപോയി. സംഭവമറിഞ്ഞ ഉടമസ്ഥൻ സ്റ്റേഷനിലെത്തി. മാസ്കില്ലാതെ ‘ആടിനെ കണ്ട് പോകരുതെന്ന നിബന്ധനയോടെ ആടിനെ ഉടമസ്ഥന് വിട്ടു നൽകി.

Related Articles

Back to top button