KeralaLatest

മത സംഘടനകളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: മതം മാറിയ വ്യക്തികൾക്ക് ഔദ്യോഗിക രേഖകളിൽ മതം, പേര് എന്നിവ മാറ്റാനും അപേക്ഷ നൽകാനും ഗസറ്റിൽ പ്രസിദ്ധപ്പെടുത്താനും മതസംഘടനകളുടെ സർട്ടിഫിക്കറ്റ് ഇനി ആവശ്യമില്ല.

2018 ജനുവരി 15 ലേ ഹൈകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ ജയതിലകാണ് ഉത്തരവ് ഇറക്കിയത്.

മതം, പേര് എന്നിവ മാറ്റുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്നും സർക്കാർ ചുമതലപ്പെടുത്തിയ മത സംഘടനകളുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാതെ മാറ്റാനുള്ള അപേക്ഷ പരിഗണിക്കണമെന്നും ആണ് കോടതി ഉത്തരവ്.

Related Articles

Back to top button