KeralaLatestThiruvananthapuram

പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ മീൻമുട് പാലം പുനർനിർമ്മാണം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ബഹു. പൊതുമരാമത്തും രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ ജി സുധാകരൻ ഓൺലൈനിലൂടെ നിർവഹിച്ചു

“Manju”

ജ്യോതിനാഥ് കെ പി

പൊതുമരാമത്ത് വകുപ്പിൻറെ പ്ലാൻ ഫണ്ട് 5.80 കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്ന പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ മീൻമുട് പാലം പുനർനിർമ്മാണം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ബഹു. പൊതുമരാമത്തും രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ ജി സുധാകരൻ ഓൺലൈനിലൂടെ നിർവഹിച്ചു. അഡ്വ.ഡി.കെ മുരളി എം എൽ എ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ശ്രീ അടൂർ പ്രകാശ് എംപി പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ബി ശ്രീകണ്ഠൻ സ്വാഗതം പറഞ്ഞു. റിപ്പോർട്ട് വിനോദ് കുമാർ എക്സിക്യൂട്ടീവ് എൻജിനീയർ PWD ബ്രിഡ്ജസ്, ആശംസകൾ ജി പുരുഷോത്തമൻ നായർ വാർഡ് മെമ്പർ, റീജ വാർഡ് മെമ്പർ റീജ സജീർ നന്ദി പറഞ്ഞു. സിപിഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറിമാർ ആയ അഡ്വ. പി ജി.സുധീർ, അശോക് കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ ശ്രീ. സുൾഫിക്കർ, ഷംനാദ് പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button