ErnakulamKeralaLatest

കോവിഡ് ബാധിച്ച് നീറ്റ് എഴുതാൻ കഴിയാത്തവർക്ക് അവസരം നൽകും: എടിഎ

“Manju”

ശ്രീജ.എസ്

കൊ​​​ച്ചി: കോ​​​വി​​​ഡ് ബാ​​​ധമൂലം നീ​​​റ്റ് എ​​​ഴു​​​താ​​​ന്‍ ക​​ഴി​​യാ​​ത്ത​​വ​​ര്‍​​ക്ക് ഉ​​ട​​ന്‍ മ​​​റ്റൊ​​​ര​​​വ​​​സ​​​രം ന​​​ല്‍​കു​​​മെ​​​ന്ന് നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍​സി (എ​​​ന്‍​ടി​​​എ) ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു

സു​​​പ്രീം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നു വി​​​ധേ​​​യ​​​മാ​​​യി​​​ട്ടാ​​കും അ​​​വ​​​സ​​​രം ന​​​ല്‍​കു​​​ക​​​യെ​​​ന്നും പ​​​രീ​​​ക്ഷ​ എ​​​ഴു​​​താ​​​ന്‍ യോ​​​ഗ്യ​​​രാ​​​ണെ​​​ന്ന് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ തെ​​​ളി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും എ​​​ന്‍​ടി​​​എ അറിയിച്ചു .

സെ​​​പ്റ്റം​​​ബ​​​ര്‍ 13നു ​​​ന​​​ട​​​ത്തി​​​യ നീ​​​റ്റ് എ​​​ഴു​​​താ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും മ​​​റ്റൊ​​​രു അ​​​വ​​​സ​​​രം അ​​​നു​​​വ​​​ദി​​​ക്ക​​​ണെ​​​മ​​​ന്നും അ​​​തു​​​വ​​​രെ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ത​​​ട​​​യ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ത​​​ല​​​ശേ​​​രി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ വി​​​ദ്യാ​​​ര്‍​ഥി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് എ​​​ന്‍​ടി​​​എ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കി​​​യ​​​ത്.

Related Articles

Back to top button