KeralaLatestThiruvananthapuram
ആഗസ്റ്റ് 24 രാജഗോപാലിന്റെ നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിനു മുന്നിൽ ധർണ്ണ.
നിയമസഭാ സമ്മേളിക്കുന്ന ഓഗസ്റ്റ് 24 ന് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ശ്രീ. ഒ രാജഗോപാൽ എം.എൽ.എ യുടെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ നിയമസഭാ മന്ദിരത്തിനു മുന്നിൽ ധർണ്ണനടത്തും .