KeralaLatest

മകരവിളക്ക്; ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി

“Manju”

സിന്ധുമോൾ. ആർ

മകരവിളക്കിനോടനുബന്ധിച്ച്‌ ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി. മകരവിളക്ക് ദിവസമായ ജനുവരി 14 ന് മുന്‍കൂട്ടി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്തര്‍ക്ക് മാത്രമേ ദര്‍ശനാനുമതി ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു വ്യക്തമാക്കി. മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങാന്‍ അനുവദിക്കുന്നതല്ലെന്നും പ്രസിഡന്റ് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.

Related Articles

Back to top button