KeralaLatest

കെ എം ബഷീർ പുരസ്കാരം അനു എബ്രഹാമിന്

“Manju”

എസ് സേതുനാഥ്

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ സ്മരണാർത്ഥം സിറാജ് ദിനപത്രം ഏർപ്പെടുത്തിയ പുരസ്‌കാരം അനു എബ്രഹാമിന്. മാതൃഭൂമീ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്ററാണ് അനു എബ്രഹാം. വികസനോന്മുഖ റിപ്പോർട്ടിംഗിനാണ് പുരസ്കാരം.

Related Articles

Back to top button