InternationalLatest

ബാഴ്‌സലോണ ഇന്ന് എല്‍ഷെയ്ക്കെതിരെ

“Manju”

ലാ ലിഗയില്‍ ഉഗ്രന്‍ ഫോമിലേക്ക് മടങ്ങിയെത്തിയ എഫ്‌സി ബാഴ്‌സലോണ ഇന്ന് എല്‍ഷെയ്ക്കെതിരെ ഇറങ്ങും. അവസാന അഞ്ചു മത്സരങ്ങളിലും തോല്‍വിയറിയാതെയാണ് ചാവിയുടെ ടീം ഇന്ന് കളത്തിലെത്തുന്നത്.സീസണിലെ ഭയാനകമായ തുടക്കത്തിനുശേഷം ലാ ലിഗ ടേബിളില്‍ ആദ്യ നാലില്‍ സ്ഥാനം ഉറപ്പിക്കാന്‍ ബാഴ്‌സലോണയ്ക്കായതും ക്ലബിന് ആശ്വാസമേകിയിട്ടുണ്ട്.

Related Articles

Back to top button