IndiaLatest

ആയുധവിമാനത്തിന്റെ ആദ്യത്തെ വനിത ഫ്ലൈയിംഗ് ഓഫീസർ തേജസ്വി രംഗ റാവു.

“Manju”

ബിന്ദുലാൽ തൃശൂർ

ഇന്ത്യൻ വ്യോമസേനയുടെ മുൻ‌നിര യുദ്ധവിമാനങ്ങളുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ഫ്രണ്ട് ലൈൻ യുദ്ധവിമാനമായ സുഖോയ് -30ലെ ആദ്യത്തെ വനിതാ ഫ്ലൈയിംഗ് ഓഫീസർ ആയി തേജസ്വി രംഗ റാവു ചുമതലയേറ്റു

Related Articles

Back to top button