KeralaLatestThiruvananthapuram

ക​ര്‍​ണാ​ട​ക മു​​ന്‍ മ​​ന്ത്രി ബി. ​​സ​​ത്യ​​നാ​​രാ​​യ​​ണ്‍ അന്തരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ബം​​ഗ​​ളൂ​​രു : മു​​ന്‍ മ​​ന്ത്രി​​യും ജെ.​​ഡി.​​എ​​സ് എം.​​എ​​ല്‍.​​എ​​യു​​മാ​​യ ബി. ​​സ​​ത്യ​​നാ​​രാ​​യ​​ണ്‍ (67) അന്തരിച്ചു . ക​​ര​​ള്‍ സം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖ​​ത്തെ തു​​ട​​ര്‍​​ന്ന് ദീ​​ര്‍​​ഘ​​കാ​​ല​​മാ​​യി ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. ചൊ​വ്വാ​ഴ്​​ച രാ​​ത്രി 10. 45 നാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​​ഞ്ഞ ദി​​വ​​സം ആ​​രോ​​ഗ്യ​​നി​​ല വ​​ഷ​​ളാ​​യ​​തി​​നെ തു​​ട​​ര്‍​​ന്നാ​​ണ് ബം​​ഗ​​ളൂ​​രു​​വി​​ലെ മ​​ണി​​പ്പാ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്.

തു​​മ​​കു​​രു​​വി​​ലെ സി​​റ മ​​ണ്ഡ​​ല​​ത്തി​​ല്‍​​നി​​ന്നു​​ള്ള എം.​​എ​​ല്‍.​​എ ആ​​ണ് സ​​ത്യ നാ​​രാ​​യ​​ണ്‍. ജെ.​​ഡി.​​എ​​സ് നേ​​താ​​വാ​​യ സ​​ത്യ നാ​​രാ​​യ​​ണ്‍ മൂ​​ന്നു ത​​വ​​ണ എം.​​എ​​ല്‍.​​എ​​യും ര​​ണ്ടു ത​​വ​​ണ എം.​​പി​​യു​​മാ​​യി​​ട്ടു​​ണ്ട്. കോ​​ണ്‍​​ഗ്ര​​സ്- ജെ.​​ഡി.​​എ​​സ് സ​​ഖ്യ​​സ​​ര്‍​​ക്കാ​​റി​​ല്‍ ക​​ര്‍​​ണാ​​ട​​ക ആ​​ര്‍.​​ടി.​​സി​​യു​​ടെ ചെ​​യ​​ര്‍​​മാ​​ന്‍ പ​​ദ​​വി​​യും വ​​ഹി​​ച്ചി​​രു​​ന്നു. ഭാ​​ര്യ​​യും അ​​ഞ്ചു പെ​​ണ്‍​​മ​​ക്ക​​ളും മ​​ക​​നു​​മ​​ട​​ങ്ങു​​ന്ന​​താ​​ണ് സ​​ത്യ​​നാ​​രാ​​യ​​ണിന്റെ കു​​ടും​​ബം.

Related Articles

Back to top button