KeralaLatest

നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു

“Manju”

ശ്രീജ.എസ്

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു. ഈ വര്‍ഷം ജലമേള ഉണ്ടാവില്ലെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്‌റു ട്രോഫി ജലമേള നടത്തുന്നത്.

Related Articles

Back to top button