InternationalLatest

ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ 25ന്

“Manju”

ശ്രീജ.എസ്

ഈ ​വ​ര്‍​ഷ​ത്തെ ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ 25ന് ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. നേ​ര​ത്തേ ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ചാ​മ്പ്യന്‍​ഷി​പ്പാ​ണ് ര​ണ്ടാ​ഴ്ച മു​മ്പത്തേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്ന​ത്.

ദോ​ഹ ഉ​ള്‍​പ്പെ​ടെ 14 ന​ഗ​ര​ങ്ങ​ളി​ലാ​യാ​ണ് ഡ​യ​മ​ണ്ട് ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കാ​റു​ള്ള​ത്. ഓ​രോ ഡ​യ​മ​ണ്ട് ലീ​ഗി​ലും ലോ​കോ​ത്ത​ര താ​ര​ങ്ങ​ളാ​ണ് മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന​ത്. ദോ​ഹ​യി​ല്‍ ന​ട​ക്കു​ന്ന ഡ​യ​മ​ണ്ട് ലീ​ഗ് മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് സീ​രീ​സി​ന് തു​ട​ക്കം കു​റി​ച്ചി​രു​ന്ന​ത്.

Related Articles

Back to top button