KeralaLatest

ക​ളി​ക്കു​ന്ന​തി​നി​ടെ സാ​രി ക​ഴു​ത്തി​ല്‍ കു​രു​ങ്ങി വി​ദ്യാ​ര്‍​ഥി​നി മ​രിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ബ​ദി​യ​ഡു​ക്ക: ക​ളി​ക്കു​ന്ന​തി​നി​ടെ സാ​രി ക​ഴു​ത്തി​ല്‍ കു​രു​ങ്ങി അഞ്ചാം ക്ലാസ് വി​ദ്യാ​ര്‍​ഥി​നി മ​രിച്ചു. സാരികൊണ്ടുണ്ടാക്കിയ ഊ​ഞ്ഞാ​ലി​ല്‍ കളിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ബ​ദി​യ​ടു​ക്ക ബെ​ളി​ഞ്ച​യി​ലെ മു​ഹ​മ്മ​ദ് നാ​സ​ര്‍-ഫൗ​സി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ ഫാ​ത്തി​മ നൗ​ഫി​യ ആണ് മരിച്ചത്.

അപകടം നടന്നപ്പോള്‍ കുട്ടിയുടെ മാതാവ് അടുക്കളയിലും, പിതാവ് പള്ളിയിലും ആയിരുന്നു. ശ​ബ്ദം​കേ​ട്ട് ഓടിയെത്തിയ മാതാവ് സാരി മാറ്റി കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മണിക്കാണ് സംഭവം നടന്നത്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫാ​ത്തി​മ ന​ഫ്‌​സി​യ, മു​ഹ​മ്മ​ദ് മു​ഫീ​ദ്, ഫാ​ത്തി​മ മു​ഫീ​ദ, ഫാ​ത്വി​മ ന​ഫ്‌​ല.

Related Articles

Back to top button