KeralaLatestMalappuram

മലപ്പുറത്ത് സമ്പർക്കം വഴി രോഗബാധിതരായത് പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ജീവനക്കാരനടക്കം 147 പേർ

“Manju”

പി.വി.എസ്

മലപ്പുറം:ജില്ലയിൽ ഇന്ന് 170 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവരിൽ ഒരു ആരോഗ്യ പ്രവർത്തകയും ഒരു എയർ ഇന്ത്യ ജീവനക്കാരിയുമുൾപ്പെടെ 147 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 25 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 122 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 15 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്

സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ

തിരുവാലി സ്വദേശി (ആറ്), തിരുവാലി സ്വദേശി (10), തിരുവാലി സ്വദേശിനി (28), തിരുവാലി സ്വദേശിനി (50), തിരുവാലി സ്വദേശി (57), മമ്പാട് സ്വദേശി (മൂന്ന്), മമ്പാട് സ്വദേശിനി (അഞ്ച്), കുഴിമണ്ണ സ്വദേശി (34), കൊണ്ടോട്ടി സ്വദേശി (43), ചെമ്മാട് സ്വദേശി (27), മലപ്പുറം സ്വദേശി (27), വലിയപറമ്പ് സ്വദേശി (29), കോട്ടക്കൽ സ്വദേശി (52), മലപ്പുറം സ്വദേശി (26), പരപ്പനങ്ങാടി സ്വദേശി (22), പരപ്പനങ്ങാടി സ്വദേശി (26), കുറ്റിപ്പുറം സ്വദേശി (24), പരപ്പനങ്ങാടി സ്വദേശി (30), മൊറയൂർ സ്വദേശിനി (31), കുറ്റിപ്പുറം സ്വദേശി (25), വാഴക്കാട് സ്വദേശിനി (19), പരപ്പനങ്ങാടി സ്വദേശിനി (16), ചാലിയാർ സ്വദേശി (34), എടവണ്ണപ്പാറ സ്വദേശിനി (13), വാഴക്കാട് സ്വദേശിനി (12), പരപ്പനങ്ങാടി സ്വദേശിനി (34), എടവണ്ണപ്പാറ സ്വദേശി (14), വാഴക്കാട് ചെറുവായൂർ സ്വദേശി (18), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (20), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (46), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (25), എടക്കര സ്വദേശി (33), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (38), പുലാമന്തോൾ സ്വദേശി (22), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (45), മഞ്ചേരി സ്വദേശിനി (59), പാണക്കാട് സ്വദേശി (16), പാണക്കാട് സ്വദേശി (10), പരപ്പനങ്ങാടി സ്വദേശി (28), മലപ്പുറം ആലത്തൂർപ്പടി സ്വദേശി (അഞ്ച്), മലപ്പുറം മേൽമുറി സ്വദേശി (24), ചേലേമ്പ്ര സ്വദേശി (19), മലപ്പുറം മേൽമുറി സ്വദേശിനി (46), മലപ്പുറം മേൽമുറി സ്വദേശിനി (25), മലപ്പുറം കോട്ടപ്പടി സ്വദേശി (42), മലപ്പുറം മേൽമുറി സ്വദേശി (മൂന്ന്), മലപ്പുറം സ്വദേശിനി (73), മലപ്പുറം സ്വദേശിനി (14), പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശി (28), പരപ്പനങ്ങാടി സ്വദേശിനി (44), പരപ്പനങ്ങാടി സ്വദേശി (58), പരപ്പനങ്ങാടി സ്വദേശി (22), ചീക്കോട് സ്വദേശിനി (56), പൊന്മള സ്വദേശി (20), വെറ്റിലപ്പാറ സ്വദേശി (22), കരുവാരക്കുണ്ട് സ്വദേശി (55), ഊർങ്ങാട്ടിരി സ്വദേശിനി (23), ഊർങ്ങാട്ടിരി സ്വദേശി (നാല്), ഊർങ്ങാട്ടിരി സ്വദേശി (മൂന്ന്), പരപ്പനങ്ങാടി സ്വദേശിനി (44), കോട്ടക്കൽ സ്വദേശിനി (20), കോട്ടക്കൽ സ്വദേശിനി (45), കോട്ടക്കൽ സ്വദേശിനി (48), കോട്ടക്കൽ സ്വദേശി (23), കോട്ടക്കൽ സ്വദേശിനി (നാല്), കോട്ടക്കൽ സ്വദേശി (73), കോട്ടക്കൽ സ്വദേശി (38), എടരിക്കോട് പുതുപറമ്പ് സ്വദേശി (35), കോട്ടക്കൽ സ്വദേശിനി (18), പെരുവെള്ളൂർ പറമ്പിൽപീടിക സ്വദേശി (35), കോട്ടക്കൽ സ്വദേശിനി (43), വാഴയൂർ സ്വദേശി (22), കണ്ണമംഗലം സ്വദേശിനി (35), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിനി (ആറ്), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി (16), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി (ഒമ്പത്), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി (61), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി (70), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിനി (16), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിനി (രണ്ട്), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിനി (ആറ്), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിനി (32), പുളിക്കൽ സ്വദേശി (21), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി (27), പുളിക്കൽ സ്വദേശി (50), പുളിക്കൽ സ്വദേശി (46), പുളിക്കൽ സ്വദേശിനി (14), പെരുവെള്ളൂർ പറമ്പിൽ പീടിക സ്വദേശിനി (ഏഴ്), കുറ്റിപ്പുറം സ്വദേശി (37), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിനി (34), കൊട്ടപ്പുറം സ്വദേശി (44), പള്ളിക്കൽ സ്വദേശി (26), മലപ്പുറം കുന്നുമ്മൽ സ്വദേശി (13), പള്ളിക്കൽ സ്വദേശി (66), കൊട്ടപ്പുറം സ്വദേശിനി (35), മലപ്പുറം കുന്നുമ്മൽ സ്വദേശിനി (ഒന്ന്), കൊട്ടപ്പുറം സ്വദേശി (അഞ്ച്), മലപ്പുറം കുന്നുമ്മൽ സ്വദേശിനി (39), കൊട്ടപ്പുറം സ്വദേശി (40), കോഡൂർ സ്വദേശി (49), തിരുനാവായ സ്വദേശി (23), മഞ്ഛേരി സ്വദേശി (41), മലപ്പുറം കുന്നുമ്മൽ സ്വദേശി (36), മലപ്പുറം കുന്നുമ്മൽ സ്വദേശി (40), മലപ്പുറം കുന്നുമ്മൽ സ്വദേശി (37), ഐക്കരപ്പടി സ്വദേശിനി (27), മലപ്പുറം സ്വദേശി (35), പെരുവെള്ളൂർ പറമ്പിൽ പീടിക സ്വദേശിനി (65), കോഡൂർ ഉമ്മത്തൂർ സ്വദേശി (30), കോട്ടക്കൽ സ്വദേശി (എട്ട്), ഊരകം സ്വദേശി (എട്ട്), പെരുവെള്ളൂർ ഓലക്കര സ്വദേശിനി (46), മലപ്പുറം മുണ്ടുപറമ്പ് സ്വദേശി (40), പെരുവെള്ളൂർ സ്വദേശി (23), കുഴിമണ്ണ സ്വദേശി (34), തെന്നല സ്വദേശിനി (29), തുവ്വൂർ സ്വദേശി (43), മഞ്ചേരി സ്വദേശി (44), തുവ്വൂർ സ്വദേശി (43), പറപ്പൂർ സ്വദേശിനി (18), തിരൂർ സ്വദേശി (47), മലപ്പുറം സ്വദേശി (രണ്ട്) എന്നിവർക്കും ഉറവിടമറിയാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് (36), എയർ ഇന്ത്യ ജീവനക്കാരിയായ 27 വയസുകാരി, വോങ്ങര സ്വദേശി (32), പുലാമന്തോൾ സ്വദേശി (65), പുലാമന്തോൾ സ്വദേശിനി (56), പരപ്പനങ്ങാടി സ്വദേശിനി (22), പരപ്പനങ്ങാടി സ്വദേശിനി (53), കോഡൂർ സ്വദേശി (54), മമ്പാട് സ്വദേശി (14), മമ്പാട് സ്വദേശി (45), മമ്പാട് സ്വദേശിനി (39), മമ്പാട് സ്വദേശി (24), മമ്പാട് സ്വദേശി (49), മലപ്പുറം ആലത്തൂർപ്പടി സ്വദേശി (17), പുലാമന്തോൾ സ്വദേശി (17), ഒതുക്കുങ്ങൽ സ്വദേശി (29), ഒതുക്കുങ്ങൽ സ്വദേശിനി (20), വാഴയൂർ സ്വദേശി (36), പറപ്പൂർ സ്വദേശി (41), മമ്പാട് സ്വദേശി (32), വളവന്നൂർ സ്വദേശി (33), മലപ്പുറം കുന്നുമ്മൽ സ്വദേശി (37), കണ്ണമംഗലം സ്വദേശി (14), മലപ്പുറം വലിയോറ സ്വദേശി (28), നന്നമ്പ്ര സ്വദേശിനി (65) എന്നിവർക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

തമിഴ്നാട്ടിൽ നിന്ന് എത്തിയവരായ പരപ്പനങ്ങാടി ഉള്ളണം സ്വദേശി (40), വഴിക്കടവ് സ്വദേശി (26), കർണ്ണാടകയിൽ നിന്ന് എത്തിയവരായ മംഗലം സ്വദേശി (30), പാണ്ടിക്കാട് സ്വദേശി (27), തിരുനാവായ സ്വദേശി (24), ഗുജറാത്തിൽ നിന്നെത്തിയ എടപ്പാൾ സ്വദേശി (47), തെലുങ്കാനയിൽ നിന്നെത്തിയ അമരമ്പലം സ്വദേശി (23), മഹാരാഷ്ട്രയിൽ നിന്നെത്തിയ കോൽക്കളം സ്വദേശി (28) എന്നിവർക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ

സൗദിയിൽ നിന്നെത്തിയവരായ മഞ്ചേരി പയ്യനാട് സ്വദേശി (40), പള്ളിക്കൽ സ്വദേശി (27), താഴേക്കോട് സ്വദേശി (49), മലപ്പുറം സ്വദേശി (28), താഴേക്കോട് സ്വദേശി (12), താഴേക്കോട് സ്വദേശിനി (40), താഴേക്കോട് സ്വദേശിനി (37), തിരൂർ സ്വദേശി (25), വേങ്ങര സ്വദേശി (47), തുവ്വൂർ സ്വദേശി (44), തൂത സ്വദേശി (55), ആലിപ്പറമ്പ് സ്വദേശി (46), പൊന്മള സ്വദേശി (39), കോഡൂർ സ്വദേശി (36), ദുബായിൽ നിന്നെത്തിയ മമ്പാട് സ്വദേശി (39) എന്നിവർക്ക് വിദേശ രാജ്യങ്ങളിൽനിന്നെത്തിയ ശേഷവും രോഗം സ്ഥിരീകരിച്ചു.

 

Related Articles

Back to top button