KeralaLatestMalappuram

കോവിഡ് ചികിത്സയിലായിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മരിച്ചു

“Manju”

പി.വി.എസ്

മലപ്പുറം :മലപ്പുറത്ത് ഇന്ന് ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. പെരിന്തൽമണ്ണ സ്വദേശി മൊയ്തുപ്പയാണ് മരിച്ചത്. 82 വയസ് ആയിരുന്നു. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇദ്ദേഹം മരണപ്പെടുന്നത്. വാർധക്യ സഹജമായ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.

Related Articles

Back to top button