AlappuzhaKeralaLatest

കൂട്ടുചേരാം കൂടൊരുക്കാം

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂര്‍: സിപിഐ (എം) പുലിയൂര്‍ ലോക്കല്‍ കമ്മിറ്റി പുലിയൂര്‍ പാലച്ചുവട്ടില്‍ വലിയ പറമ്പില്‍ സുമതിക്ക് നിര്‍മ്മിച്ചു നല്‍കുന്ന ഭവനത്തിന് ഡി.വൈ.എഫ്.ഐ. പുലിയൂര്‍ മേഖലാ കമ്മിറ്റിയുടെ ആദ്യ സംഭാവന സിപിഐ (എം) പുലിയൂര്‍ എല്‍. സി. സെക്രട്ടറി അഡ്വ. പി.ഡി. സന്തോഷ് കുമാറിന് ഡി.വൈ.എഫ്.ഐ. വില്ലേജ് സെക്രട്ടറി അരുണ്‍ കൃഷ്ണയും പ്രസിഡന്റ് എം.സി. വിനീഷും ചേര്‍ന്ന് നല്‍കുന്നു.

Related Articles

Back to top button