IndiaLatest

ഇഐഎ കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കണമെന്ന് സുപ്രീംകോടതി

“Manju”

ശ്രീജ.എസ്

ഡല്‍ഹി: പരിസ്ഥിതി ആഘാത പഠനത്തിന് പ്രാദേശിക ഭാഷകളില്‍ കരട് വിജ്ഞാപനം പുറത്തിറക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി പരിസ്ഥിതി സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി സ്റ്റേ ചെയ്തു.

കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രാദേശിക ഭാഷകളില്‍ കരട് വിജ്ഞാപനം പുറത്തിറക്കി പൊതുജനാഭിപ്രായം തേടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ കരട് വിജ്ഞാപനം ഇറക്കാനാകൂ എന്നായിരുന്നു കേന്ദ്ര നിലപാട്. കേന്ദ്രത്തിന്റെ എതിര്‍പ്പുകള്‍ ഹൈക്കോടതിയില്‍ തന്നെ ഉന്നയിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

Related Articles

Back to top button