KeralaLatestMalappuram

കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം എസ്പിക്ക് കോവിഡ്

“Manju”

മലപ്പുറം • ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീമിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. കരിപ്പൂർ വിമാനാപകട രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായും ഗൺമാന് നേരത്തെ പോസിറ്റീവ് ആയതിനാലും അദ്ദേഹം ക്വാറന്റീനിലായിരുന്നു.

രക്ഷാപ്രവർത്തനത്തിനും പ്രമുഖ വ്യക്തികൾ വിമാനത്താവളം സന്ദർശിക്കാനെത്തിയപ്പോൾ സുരക്ഷയൊരുക്കുന്നതിനും നേതൃത്വം നൽകിയിരുന്നു.

Related Articles

Back to top button