IndiaLatest

സ്വാതന്ത്ര്യദിനത്തില്‍ സംസ്‌കൃത ദേശഭക്തി ഗാനവുമായി സൈനികരുടെ സംഘം

“Manju”

ശ്രീജ.എസ്

ബംഗലുരുവില്‍ സേവനമനുഷ്ഠിക്കുന്ന എട്ട് സൈനികര്‍ ചേര്‍ന്നാണ് ജയജയ ഭാരതം എന്ന പേരില്‍ സംഗീത ആല്‍ബം ഒരുക്കിയത്. ആല്‍ബത്തിന്റെ റിലീസ് സംവിധായകന്‍ കൂടിയായ മേജര്‍ രവി നിര്‍വഹിച്ചു.

ലോക്ക് ഡൗണ്‍ കാലത്ത് എട്ട് സൈനികര്‍ ചേര്‍ന്ന് നിര്‍മിച്ച സംഗീത ആല്‍ബമാണ് ജയ ജയ ഭാരതം. ബംഗലുരുവിലെ ജോലിക്കിടയിലുള്ള വിശ്രമവേളകള്‍ കൊണ്ടാണ് ഇവര്‍ ആല്‍ബം പൂര്‍ത്തിയാക്കിയത്. അഞ്ച് വര്‍ഷം മുന്‍പ് ജാന്‍ സെ പ്യാരാ ഭാരത്’ എന്ന ഹിന്ദി ഗാനമൊരുക്കിയതും ഇവര്‍ തന്നെ. ജയ ജയ ഭാരതം തയാറാക്കിയത് സംസ്‌കൃതത്തിലാണ്.

Related Articles

Back to top button