KeralaLatestMalappuram

ഞായറാഴ്ച പൊന്നാനി , താനൂർ തുറമുഖങ്ങൾ പ്രവർത്തിക്കില്ലെന്ന് ഫിഷറീസ് ഡെ.ഡയറക്ടർ

“Manju”

മലപ്പുറം :കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ഞായറാഴ്ച മലപ്പുറം ജില്ലയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഞായറാഴ്ച ദിവസം ജില്ലയിലെ പൊന്നാനി, താനൂർ ഹാർബറുകളും, മറ്റു ലാൻഡിംഗ് സെന്ററുകളും പ്രവർത്തിക്കുന്നതല്ല എന്ന് മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു .

Related Articles

Back to top button