KeralaLatestThiruvananthapuram

എ പ്ലസ് നേടിയ കുട്ടികളെ VTERA അനുമോദിച്ചു

“Manju”

ജ്യോതിനാഥ് കെ പി
വെഞ്ഞാറമൂട്: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ വെഞ്ഞാറമൂട് ടൗൺ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു.VTERA ഭാരവാഹികളായ സജീവ് സുധൻ നായർ കൃഷ്ണമാചാരി, സുരേഷ് വെഞ്ഞാറമൂട് എന്നിവർ കുട്ടികളായ അരുൺ രാജേന്ദ്രൻ നിഖിത എസ് നായർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു

Related Articles

Back to top button