KeralaLatestMalappuram

 കോവിഡ് ബാധിച്ച് മരിച്ചത് മലപ്പുറം പാണ്ടിമുറ്റം സ്വദേശി

“Manju”

പി.വി.എസ്

മലപ്പുറം: നന്നമ്പ്ര പാണ്ടിമുറ്റം സി കെ പടി സ്വദേശി ഗണേഷ്‌ (48) ആണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. പ്രവാസിയായ ഇദ്ദേഹം യു എ ഇ യിൽ നിന്നും എത്തിയതായിരുന്നു. നാട്ടിലെത്തിയ ശേഷം നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

Related Articles

Back to top button