LatestThiruvananthapuram

തിരുവനന്തപുരം ജില്ലാ ജയിലിലും കോവിഡ് വ്യാപനം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലിനു പിന്നാലെ തിരുവനന്തപുരത്ത് ജില്ലാ ജയിലിലും കോവിഡ് വ്യാപനം. ജില്ലാ ജയിലില്‍ 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 130 പേരെയാണ് ഇന്ന് പരിശോധിച്ചത്. സെന്‍ട്രല്‍ ജയില്‍ ക്ലസ്റ്ററില്‍ 9 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു.

 

Related Articles

Back to top button