KeralaLatestThiruvananthapuram

ശ്രീ. കെ.സുരേന്ദ്രൻ ആഗസ്റ്റ് 23ന് ഉപവസിക്കും.

“Manju”

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.കെ സുരേന്ദ്രൻ ആഗസ്റ്റ് 23 ന് തിരുവനന്തപുരം പാർട്ടി സംസ്ഥാന ഓഫീസിൽ ഉപവസിക്കും. ആഗസ്റ്റ് മുതൽ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ നടത്തിവരുന്ന റിലേ ഉപവാസ സമരങ്ങളുടെ അവസാനത്തേതാണ് സംസ്ഥാന അദ്ധ്യക്ഷന്റെ ഉപവാസം. തുടർന്നുള്ള സമരപരിപാടികൾ ആഗസ്റ്റ് 24 ന് തിരുവനന്തപുരത്ത് ചേരുന്ന കോർ കമ്മിറ്റി യോഗം രൂപം നൽകും.

Related Articles

Back to top button