IndiaInternationalLatest

ലോകത്തിലെ ശക്തരായ 12 വനിതകളുടെ പട്ടികയിൽ ആരോഗ്യമന്ത്രി കെ.​കെ.​ശൈ​ല​ജ​യും

“Manju”

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യ്ക്ക് വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം. പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര മാ​സി​ക​യാ​യ ഫി​നാ​ന്‍​ഷ്യ​ല്‍ ടൈം​സി​ന്‍റെ 2020ലെ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള സ്ത്രീ​ക​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ് മ​ന്ത്രി ശൈ​ല​ജ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ക​മ​ലാ ഹാ​രി​സ്, ആം​ഗേ​ല മെ​ര്‍​ക്ക​ല്‍, ജ​സി​ന്‍​ഡ ആ​ര്‍​ഡെ​ണ്‍, സ്റ്റേ​സി അം​ബ്രോ​സ് എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് കെ.​കെ.​ശൈ​ല​ജ​യെ​യും വാ​യ​ന​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Related Articles

Back to top button