LatestThiruvananthapuram

ആറ്റുകാല്‍ പൊങ്കാല; ഒരാഴ്ച കഴിഞ്ഞ് അന്തിമ തീരുമാനമെന്ന് മന്ത്രി

“Manju”

തിരുവനന്തപുരം ;ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തില്‍ ഒരാഴ്ച കഴിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.’ നിലവിലെ സാഹചര്യം വിലയിരുത്തി. ലക്ഷക്കണക്കിന് ആളുകള്‍ നഗരത്തില്‍ എത്തുമ്പോഴുണ്ടാകുന്ന സാഹചര്യം ചര്‍ച്ച ചെയ്തു. ക്ഷേത്ര കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. ഒരാഴ്ച കൂടി കഴിഞ്ഞായിരിക്കും അന്തിമ തീരുമാനം. ആചാരങ്ങള്‍ ഒന്നിനും മുടക്കം വരാതെ ഉത്സവം നടക്കും. ആള്‍ക്കൂട്ടം ഒഴിവാക്കണം എന്ന് ക്ഷേത്ര കമ്മിറ്റിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്’, മന്ത്രി പറഞ്ഞു.

Related Articles

Back to top button