KeralaLatestThiruvananthapuram

തീരത്തിനൊരു കൈത്താങ്ങ്’- എൻ.ജി.ഒ. യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ല സംഭാവന നൽകി

“Manju”

എസ് സേതുനാഥ്

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് എത്തിക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ ‘തീരത്തിനൊരു കൈത്താങ്ങ്’ പദ്ധതിയിലേക്ക് എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലയുടെ സംഭാവനയായി ചെക്ക് സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് മേയർ കെ.ശ്രീകുമാറിന് കൈമാറി. ചടങ്ങിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യു.എം.നഹാസ്, ജില്ലാസെക്രട്ടറി കെ. പി. സുനിൽകുമാർ, ജില്ലാ പ്രസിഡൻറ് കെ.എ. ബിജു രാജ് സംസ്ഥാന കമ്മിറ്റി അംഗം ജി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button