KeralaLatestThiruvananthapuram

ഓണത്തിന് മുമ്പായി ശമ്പളം; കെ.എസ്.ആര്‍.ടി.സിക്ക്​ 65.5 കോടി

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതുപോലെ ശമ്പളവും മറ്റ്​ ആനുകൂല്യങ്ങളും നല്‍കുന്നതിനായി കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ 65.5 കോടി രൂപ അനുവദിച്ചു.

കോവിഡ് കാലമായതിനാല്‍ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സഹായത്തിലാണ് ശമ്ബളം നല്‍കി വരുന്നത്. ഓണത്തിന് മുമ്ബ്​ തന്നെ ശമ്പള വിതരണം പൂര്‍ത്തിയാക്കുന്നതാണെന്ന്​ കെ.എസ്.ആര്‍.ടി.സി ജനറല്‍ മാനേജര്‍ അറിയിച്ചു

Related Articles

Back to top button