KeralaLatest

20 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

“Manju”

പാണാവള്ളിയിൽ 20 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ | man arrested with 20 kg  cannabis in panavalli | Madhyamam

ശ്രീജ.എസ്

പൂച്ചാക്കല്‍: ആലപ്പുഴ പാണാവള്ളിയില്‍ പൊലീസ് പരിശോധനയില്‍ 20 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് സൂക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.പിടിക്കപ്പെട്ട പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാവെന്ന് പൊലീസ് പറഞ്ഞു. പാണാവള്ളി വാഴത്തറ വെളി ക്ഷേത്രത്തിന് കിഴക്ക് വെളുത്തേടത്ത് സിയാദിന്റ മകന്‍ ഷിഹാബ് (27) ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.
ആലപ്പുഴ പൊലീസ് മേധാവി പി എസ്സ് സാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൂച്ചാക്കല്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button