KeralaLatestMalappuram

വെങ്ങിനിക്കര ബാലഗോകുലത്തിന്റെ കൃഷ്ണാമൃതം മാഗസിൻ പ്രകാശനം ചെയ്തു

“Manju”

പി.വി.എസ്

മലപ്പുറം: എടപ്പാൾ വെങ്ങിനിക്കര ബാലഗോകുലം അണിയിച്ചൊരുക്കിയ കൈയെഴുത്ത് മാഗസിൻ കൃഷ്ണാമൃതം യുവ കവിയും ചിത്രകാരനുമായ അരവിന്ദ് വട്ടംകുളം പ്രകാശനം ചെയ്തു.
ബാലഗോകുലം രക്ഷാധികാരി സുചിത സുമേഷ് അദ്ധ്യക്ഷത വഹിച്ചു.
ചന്ദിക ടീച്ചർ , ഇ.ശിവകുമാർ ,കൃഷ്ണജ, വിജയകുമാർ എം.കെ, അനുശ്രി ബിജു, പ്രമദ, പൃഥ്വിക സിംജിത, മീരദാമോദരൻ ,അനുപമ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button