KeralaLatestThrissur

പറപ്പൂക്കര പഞ്ചായത്തിൽ കർഷക സഹായ ഉൽപന്നങ്ങളും ഉപകരണങ്ങളും വിൽപ്പന നടത്തുന്നതിന് ഇക്കോ ഷോപ്പ് പ്രവർത്തനമാരംഭിച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ പഴയ കെട്ടിടത്തിന് സമീപം നന്തിക്കര സെന്ററിനോട് ചേർന്ന് ദേശീയ പാതയോരത്താണ് ഇക്കോ ഷോപ്പ് പ്രവർത്തനമാരംഭിച്ചത്.

2018-19 ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1,77,000 രൂപ ചിലവഴിച്ച് ഇക്കോ ഷോപ്പ് കെട്ടിടം പണിയും കൃഷി വകുപ്പിൽ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് വൈദ്യുതീകരണ ജോലികൾ ഉൾപ്പെടെയുള്ള ഇക്കോ ഷോപ്പിന്റെ അടിസ്ഥാന സൗകര്യങ്ങളുമാണ് പൂർത്തീകരിച്ചത്.

Related Articles

Back to top button