KeralaLatest

സ്ഥാ​നാ​ര്‍​ഥി​ക​ളെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ധി​ക്ഷേ​പി​ച്ചാ​ല്‍ കർശന ന​ട​പ​ടി ‌

“Manju”

സിന്ധുമോൾ. ആർ

തി​രു​വ​ന​ന്ത​പു​രം: വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ധി​ക്ഷേ​പ​ക​ര​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ പൊ​ലീ​സ്​ മേ​ധാ​വി​ക​ള്‍​ക്ക്​ സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ര്‍​ദേ​ശം ന​ല്‍​കി.

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ചി​ത്ര​ങ്ങ​ളും സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ളും എ​ഡി​റ്റ് ചെ​യ്തും അ​ശ്ലീ​ല പ​ദ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ​തു​ട​ര്‍​ന്നാ​ണ് ഈ ​നി​ര്‍​ദേ​ശം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ല്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്തെ ഇ​ല​ക്​​ഷ​ന്‍ സെ​ല്ലി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related Articles

Back to top button