KeralaLatestThrissur

കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ കണക്കാട്ടുശ്ശേരി ക്ഷേത്രം റോഡിലെ അറപ്പപാലത്തിന്റെ നിർമ്മാണം ആരംഭിച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ കണക്കാട്ടുശ്ശേരി ക്ഷേത്രം റോഡിലെ അറപ്പപാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 49.58 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്. ഇ ടി ടൈസൺ എം.എൽ എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു

Related Articles

Back to top button