IndiaLatest

എ ടി എം ഇനി വീട്ടുമുറ്റത്തും

“Manju”

ശ്രീജ.എസ്

കോവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടുമുറ്റത്ത് എ ടി എം സേവനം ലഭ്യമാക്കി എസ് ബി ഐ. ഇടപാടുകാര്‍ ഫോണ്‍ വിളിക്കുകയോ വാട്ട്‌സാപ്പ് സന്ദേശം നല്‍കുകയോ ചെയ്താല്‍ മതിയാകും. മെട്രോ നഗരത്തില്‍ സേവിങ്സ് അക്കൗണ്ടുടമകള്‍ക്ക് മാസം എട്ട് തവണ എടിഎം സൗജന്യമായി ഉപയോഗിക്കാം. എസ് ബി ഐ. എടിഎം ല്‍ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എ ടി എംല്‍ നിന്ന് മൂന്നു തവണയും സൗജന്യ ഇടപാട് നടത്താം.

ലക്‌നൗവിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത് .പിന്നീട് മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിച്ചേക്കും.

Related Articles

Back to top button