IndiaKeralaLatest

മുന്‍ കേന്ദ്രമന്ത്രി ദേവി പ്രസാദ് പാല്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന ദേവി പ്രസാദ് പാല്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. മുതിര്‍ന്ന അഭിഭാഷകനായിരുന്ന ദേവി പ്രസാദ് പാല്‍ സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും പ്രാക്‌ടീസ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button